CMDRF

വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ വെള്ളക്കെട്ട്; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ വെള്ളക്കെട്ട്; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ വെള്ളക്കെട്ട്; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

റണാകുളം മുതൽ കണ്ണൂർ വരെയുള്ള ഇൻറർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.
കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത് .
തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും.

Top