CMDRF

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം: പാലക്കട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക.

Also Read: ‘ദാന’ ചുഴലിക്കാറ്റ്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,7 ജില്ലയില്‍ യെല്ലോ അലര്‍ട്ട്

രാഹുലിന് ഇളവ് നല്‍കരുത് എന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു പോലീസ് നിലപാട്. സ്ഥാനാര്‍ത്ഥി ആയിട്ടും പോലീസ് തന്നെ വേട്ടയാടുക ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Top