വയനാട്ടിൽ മനുഷ്യ സാധ്യമായ എല്ലാം പ്രയോഗിച്ച് സർക്കാർ
ദുരന്ത മുഖത്ത് കേരളത്തെ ഒരുമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കാണ് കേരള സർക്കാർ നേതൃത്വം നൽകിയിരിക്കുന്നത്. കേരളത്തിലെ വിവിധ സേനകൾക്ക് പുറമെ, കേന്ദ്ര സേനയെ മിന്നൽ വേഗത്തിൽ വയനാട് ചൂരൽമല ദുരന്ത സ്ഥലത്തേക്കും