പവൻ നൽകിയ ‘പവർ’ തമിഴകത്ത് നീക്കം ശക്തമാക്കി വിജയ്
2026-ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് നടൻ വിജയ് നീക്കം ശക്തമാക്കി. തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ ആന്ധ്ര രാഷ്ട്രീയത്തിലും പവർ സ്റ്റാറായി ഉപമുഖ്യമന്ത്രി ആയതോടെയാണ് ദളപതി വിജയ് തമിഴ്നാട്