തിരുത്തിയേ പറ്റൂ, അല്ലെങ്കിൽ . . .
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം വലിയ വെല്ലുവിളികളെയാണ് ഇപ്പോൾ നേരിടുന്നത്. 2019-ൽ ഒറ്റ സീറ്റിൽ ഒതുങ്ങിയിട്ടും 2021-ൽ ഭരണ തുടർച്ച നേടിയ അവസ്ഥയല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത്. ബി.ജെ.പി തൃശൂരിൽ അക്കൗണ്ട് തുറന്നു കഴിഞ്ഞു. വോട്ട്