അമേരിക്ക ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിന് കാരണം അതാണ്
ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, തുടർന്നുണ്ടാകുന്ന തിരിച്ചടി അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞടുപ്പിനെ പോലും ബാധിക്കുമെന്ന് അമേരിക്ക ശരിക്കും ഭയന്നിരുന്നു. അതു കൊണ്ടാണ് അവർ പ്രസിഡൻ്റ് തിരഞ്ഞടുപ്പ് കഴിയുന്നത് വരെയെങ്കിലും ഇസ്രയേൽ തിരിച്ചടിക്കരുതെന്ന് ആഗ്രഹിച്ചത്. ഈ നിർദ്ദേശം