വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന പരിഗണന ഇനി ലഭിക്കില്ല, ഇപിക്ക് എതിരെ കടുത്ത നടപടിക്ക് സി.പി.എം !
ഡല്‍ഹി: സി.പി.എം കേന്ദ്രകമ്മറ്റി അംഗമായ ഇപി ജയരാജനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ദല്ലാള്‍ നന്ദകുമാറുമൊത്ത് ചര്‍ച്ച നടത്തിയ ഇപി ജയരാജന്റെ നടപടിയാണ് സി.പി.എം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ്