വിജിലന്‍സ് അന്വേഷണം തുടങ്ങി

ടിക്കറ്റ് മെഷീന്‍ ഉണ്ടായിരുന്നിട്ടും രസീത് വച്ച് പണം പിരിച്ചെന്നാണ് കണ്ടെത്തല്‍

വിജിലന്‍സ് അന്വേഷണം തുടങ്ങി
വിജിലന്‍സ് അന്വേഷണം തുടങ്ങി

ചെമ്പ്ര ടൂറിസം അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ചെമ്പ്ര വനസംരക്ഷണ സമിതിയുടെ പേരില്‍ അനധികൃധമായി പണം പിരിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി അറഫാത്തിന്റെ പരാതിയിലാണ് കേസ് എടുത്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

ടിക്കറ്റ് മെഷീന്‍ ഉണ്ടായിരുന്നിട്ടും രസീത് വച്ച് പണം പിരിച്ചെന്നാണ് കണ്ടെത്തല്‍. ഫിനാന്‍സ് കമ്മിറ്റി ക്രമക്കേട് കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

Top