CMDRF

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കർ

രഹത്കറുടെ നിയമനത്തോടൊപ്പം വനിതാ കമ്മീഷനിലേക്ക് പുതിയ അംഗങ്ങളെയും നിയമിച്ചു

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കർ
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കർ

ഡൽഹി: ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി വിജയ കിഷോർ രഹത്കറിനെ നിയമിച്ചു. രഹത്കറുടെ നിയമനത്തോടൊപ്പം വനിതാ കമ്മീഷനിലേക്ക് പുതിയ അംഗങ്ങളെയും നിയമിച്ചു. ഡോ. അർച്ചന മജുംദാറിനെയാണ് കമ്മീഷൻ അംഗമായി നിയമിച്ചത്.

Top