CMDRF

ജുലാനയില്‍ വിനേഷ് ഫോഗട്ട് മുന്നില്‍

ബി ജെ പിയുടെ കരുത്ത് ആണ് വിനേഷ് ഫോഗട്ട് തടയിടുന്നത്.

ജുലാനയില്‍ വിനേഷ് ഫോഗട്ട് മുന്നില്‍
ജുലാനയില്‍ വിനേഷ് ഫോഗട്ട് മുന്നില്‍

ഡല്‍ഹി: തിരഞ്ഞെടുപ്പുഗോദയിലും കരുത്ത് കാട്ടി വിനേഷ് ഫോഗട്ട്. ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജുലാന സീറ്റില്‍ ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ആണ് ആദ്യ മണിക്കൂറില്‍ ലീഡ് ചെയ്യുന്നത്. വിനീഷിന്റെ എതിരാളി മുന്‍ ആര്‍മി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ്.

ബി ജെ പിയുടെ കരുത്ത് ആണ് വിനേഷ് ഫോഗട്ട് തടയിടുന്നത്. എന്തായാലും വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കളിക്കളത്തിലെപോലെ തിരഞ്ഞെടുപ്പ് ഗോദയിലും വിനേഷ് കരുത്ത് തെളിയിക്കുമോ എന്ന കാത്തിരുന്ന കാണാം.

Top