പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത്തവണ വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.