CMDRF

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

ഈ മാസം എട്ടിനായിരുന്നു വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് ഊട്ടിയില്‍ നിന്ന് മലപ്പുറം പോലീസ് കണ്ടെത്തിയത്. ഈ മാസം എട്ടിനായിരുന്നു വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിഷ്ണുജിത്ത് പോലീസ് സംഘത്തിനൊപ്പമുണ്ടെന്ന് മലപ്പുറം എസ്പി എസ് ശശിധരൻ അറിയിച്ചു.

Top