ഐബോഡ് ഡ്രോണിനായി കാത്തിരിപ്പ്

ഐബോഡ് ഡ്രോണിനായി കാത്തിരിപ്പ്
ഐബോഡ് ഡ്രോണിനായി കാത്തിരിപ്പ്

കര്‍ണാടക: അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ പുരോഗമിക്കുന്നു. കാര്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ 9:40 ന് ഡ്രോണ്‍ എത്തും. ട്രക്ക് കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ ദൂരത്തില്‍ 5അടി താഴ്ചയിലാണ് കിടക്കുന്നത് . ലോറി ഉയർത്താനുള്ള പ്ലാറ്റ് ഫോം ഉടന്‍ തയ്യാര്‍ ആക്കും. അര്‍ജുന്‍ ലോറിയില്‍ ഉണ്ടോ എന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ കുത്തൊഴുക്കും വില്ലനാവുന്നു. സൈന്യവും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തി തിരച്ചില്‍ ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

Top