ഡല്‍ഹിയില്‍ ജലക്ഷാമം: ഹരിയാന സര്‍ക്കാരിനോട് വെള്ളം വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് അതിഷി മാര്‍ലെന

ഡല്‍ഹിയില്‍ ജലക്ഷാമം: ഹരിയാന സര്‍ക്കാരിനോട് വെള്ളം വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് അതിഷി മാര്‍ലെന
ഡല്‍ഹിയില്‍ ജലക്ഷാമം: ഹരിയാന സര്‍ക്കാരിനോട് വെള്ളം വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് അതിഷി മാര്‍ലെന

ല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഹരിയാന സര്‍ക്കാരിനോട് വെള്ളം വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി ജലവിഭവ മന്ത്രി അതിഷി മാര്‍ലെന. ഏറ്റവും ദുഷ്‌കരമായ സാഹചര്യമാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നത്.

ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വെള്ളം ഇപ്പോള്‍ എത്തിക്കുന്നത് വസീറാബാദിലെ ജലസംഭരണിയില്‍ നിന്നാണ്. എന്നാല്‍ അതും വറ്റുകയാണ്. ജനങ്ങളെ വരള്‍ച്ചയില്‍നിന്നു മോചിപ്പിക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിഷി മാധ്യമങ്ങളോടു പറഞ്ഞു.

Top