ഡാലസ്: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം പ്രളയബാധിത പ്രദേശത്തേക്ക് സാമ്പത്തിക സഹായം എത്തിക്കുവാൻ പ്രവാസികൾ മുന്നോട്ടു വരണമെന്നും വ്യക്തമാക്കി.