CMDRF

ജലീൽ അന്ന് പറഞ്ഞത് ഇപ്പോൾ പ്രസക്തം

മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നത് ഇടതുപക്ഷത്തെ

ജലീൽ അന്ന് പറഞ്ഞത് ഇപ്പോൾ പ്രസക്തം
ജലീൽ അന്ന് പറഞ്ഞത് ഇപ്പോൾ പ്രസക്തം

റ്റു പാർട്ടികളിൽ നിന്നും വന്നവർക്കും മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും സി.പി.എം നൽകിയതു പോലെയുള്ള ഒരു പിന്തുണ മറ്റൊരു രാഷ്ടീയ പാർട്ടിയും നൽകിയിട്ടില്ലന്ന് കെ.ടി ജലീൽ എം.എൽ.എ. എക്സ്പ്രസ്സ് കേരളയ്ക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ ജലീൽ പറഞ്ഞ പ്രസക്തഭാഗങ്ങൾ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും റീ പോസ്റ്റ് ചെയ്യുന്നു.

വീഡിയോ കാണാം

Top