മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തിന് അവഗണന. പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ലന്നു മാത്രമല്ല, അവഗണനയും നേരിട്ടു. ഈ അവഗണനയ്ക്ക് എതിരെ മന്ത്രിമാർ ഉൾപ്പെടെയാണ് രംഗത്ത് വന്നിരിക്കുന്നത്.