CMDRF

ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആര് ?

ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആര് ?
ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആര് ?

കോടികൾ പൊതുഖജനാവിൽ നിന്നും മുടക്കി സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ഹോമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്ത് വരുന്നതിനെ ഭയക്കുന്നത് ആര് ? ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയ നിർമ്മാതാവിന് പിന്നിൽ ആരാണ് ?

Top