കണ്ണൂരിലെ കൈക്കൂലി കഥ അത്ര നിഷ്കളങ്കമല്ല

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ ഇയാൾ തെറ്റിധരിപ്പിച്ചതാണോ എന്നതും അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടണം.

കണ്ണൂരിലെ കൈക്കൂലി കഥ അത്ര നിഷ്കളങ്കമല്ല
കണ്ണൂരിലെ കൈക്കൂലി കഥ അത്ര നിഷ്കളങ്കമല്ല

ണ്ണൂർ എ.ഡി.എം മരണപ്പെട്ട സംഭവത്തിൽ ആര് കുറ്റവാളിയായാലും ശിക്ഷക്കപ്പെടണം. എ.ഡി.എം കൈക്കൂലി വാങ്ങി എന്ന് ആരോപിക്കുന്ന സംരംഭകനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ ഇയാൾ തെറ്റിധരിപ്പിച്ചതാണോ എന്നതും അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടണം.

വീഡിയോ കാണാം

Top