ആത്മകഥ വിവാദത്തിൽ യാഥാർത്ഥ്യം എന്ത് തന്നെ ആയാലും അത് പുറത്ത് വരിക മാത്രമല്ല, നടപടിയും അനിവാര്യമാണ്. അതല്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ ഉള്ള പ്രതിച്ഛായയും നഷ്ടമാകും. ഡി.സി ബുക്സിൻ്റെ മൗനവും ജയരാജൻ്റെ ‘വൈകി’ നൽകിയ പരാതിയും ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
വീഡിയോ കാണാം