CMDRF

ആടിനെ പട്ടിയാക്കുന്ന മാധ്യമ – സോഷ്യൽ മീഡിയ പ്രചരണങ്ങൾ

കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിനാണ് വിജയമെന്ന മട്ടിലാണ് വ്യാപകമായി കള്ളപ്രചരണം നടത്തുന്നത്

ആടിനെ പട്ടിയാക്കുന്ന മാധ്യമ – സോഷ്യൽ മീഡിയ പ്രചരണങ്ങൾ
ആടിനെ പട്ടിയാക്കുന്ന മാധ്യമ – സോഷ്യൽ മീഡിയ പ്രചരണങ്ങൾ

സംസ്ഥാനത്തെ 55 പോളിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 46 എണ്ണവും ഒറ്റയ്ക്ക് നേടി വിജയിച്ച എസ്.എഫ്.ഐയെ തഴഞ്ഞ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും. കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിനാണ് വിജയമെന്ന മട്ടിലാണ് വ്യാപകമായി കള്ളപ്രചരണം നടത്തുന്നത്.

വീഡിയോ കാണാം

Top