CMDRF

അൻവറും സരിനും കോൺഗ്രസ്സിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമോ ?

ഇടത് സ്ഥാനാർത്ഥിയായി സരിൻ വരുന്നതും അൻവറിൻ്റെ സ്ഥാനാർത്ഥിയുടെ രംഗപ്രവേശനവും യു.ഡി.എഫിന് തിരിച്ചടിയാകുവാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്

അൻവറും സരിനും കോൺഗ്രസ്സിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമോ ?
അൻവറും സരിനും കോൺഗ്രസ്സിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമോ ?

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അപ്രതീക്ഷിത വെല്ലുവിളിയായി പി സരിനും പിവി അൻവറും. ഇടത് സ്ഥാനാർത്ഥിയായി സരിൻ വരുന്നതും അൻവറിൻ്റെ സ്ഥാനാർത്ഥിയുടെ രംഗപ്രവേശനവും യു.ഡി.എഫിന് തിരിച്ചടിയാകുവാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ബി.ജെ.പിയാകട്ടെ തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്.

വീഡിയോ കാണാം

Top