CMDRF

വീണ്ടും കിങ് മേക്കറാകുമോ സി.പി.എം ?

വീണ്ടും കിങ് മേക്കറാകുമോ സി.പി.എം ?
വീണ്ടും കിങ് മേക്കറാകുമോ സി.പി.എം ?

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇന്ത്യാ സഖ്യത്തിനു മുന്നിൽ തെളിഞ്ഞാൽ കിംഗ് മേക്കറുടെ റോളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തും. മുൻപ് പല ഘട്ടങളിലും ബി.ജെ.പി വിരുദ്ധ സർക്കാറുകൾ ഉണ്ടാക്കാൻ പിന്നിൽ പ്രവർത്തിച്ച ഹർകിഷൻ സിംഗ് സുർജിത്തിനൊപ്പം നിഴലായി നിന്ന യെച്ചൂരിയിൽ ഇന്ത്യാ മുന്നണിയിലെ പ്രമുഖ ഘടക കക്ഷികൾക്കും പ്രതീക്ഷ ഏറെയാണ്.

Top