CMDRF

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു

ഇരുവരും തമ്മിൽ ഏറെ നാളായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു
കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു

കൊല്ലം: യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂരിൽ ആണ് സംഭവം. എസ്എൻ പുരം സ്വദേശി ശാരു(25)വാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതിയായ ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു.

കൊല്ലം പുത്തൂർ വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും തമ്മിൽ ഏറെ നാളായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Top