കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: കഞ്ചാവുമായി യുവാവ് പിടിയിൽ. കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാൻ ആണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്നാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 7.98 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിൽ നിന്ന് പിടികൂടിയത്.

Top