മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 180 പോയിന്റ് ഉയര്‍ന്ന് 38726ലും നിഫ്റ്റി 51 പോയിന്റ് നേട്ടത്തില്‍ 11621ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 799 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 283 ഓഹരികള്‍ നഷ്ടത്തിലുമെത്തി.