മുംബൈ:സെന്‍സെക്‌സ് 10 പോയിന്റ് നേട്ടത്തില്‍ 38029ലും, നിഫ്റ്റി മൂന്നു പോയിന്റ് താഴ്ന്ന് 11474 ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 423 ഓഹരികള്‍ നഷ്ടത്തിലുമാണ്.
കോള്‍ ഇന്ത്യ, ലുപിന്‍ കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.