മൂന്നാമത് ടിഎന്‍ജി പുരസ്‌കാരം ലിനിയ്ക്ക്; സേവന മനാഭാവം മാതൃകാപരമെന്ന്

lini

തിരുവനന്തപുരം: മൂന്നാമത് ടിഎന്‍ജി പുരസ്‌കാരം അന്തരിച്ച നഴ്‌സ് ലിനിയ്ക്ക്. നിപ രോഗികളെ ചികിത്സിച്ച് മരണം വരിച്ച പോരാട്ടത്തിനാണ് ലിനിയ്ക്ക് ടിഎന്‍ജി പുരസ്‌കാരം.

ലിനിയുടെ സേവന മനാഭാവം മാതൃകാ പരമാണെന്നാണ് ജൂറിയുടെ പരാമര്‍ശം. വോട്ടെടുപ്പില്‍ 58 ശതമാനം പ്രേഷക പിന്തുണയാണ് ലിനിയ്ക്ക് ലഭിച്ചത്. പുരസ്‌കാരം നാളെ തിരുവനന്തപുരത്ത് വെച്ചാണ് സമ്മാനിക്കുക.

Top