നിപ വൈറസ്; നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

shylaja-kk

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെട്ടതുപോലെ നിപ പടരുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് അയച്ച 21 പേരുടെ സ്രവങ്ങളാണ് ഇന്നലെ പരിശോധനയ്ക്കയച്ചിരുന്നു.

നിപ ബാധിച്ച് 12 പേരാണ് മരിച്ചത്. നിലവില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസില്‍ തന്നെ നിപ വൈറസ് കണ്ടെത്താനായതിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചുവെന്നും മന്ത്രി ശൈലജ പറഞ്ഞു.

Top