Nitta gelatin case report submitt

കൊച്ചി: നീറ്റാ ജലാറ്റിന്‍ ആക്രമണ കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യത്തെ അഞ്ച് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അരുണ്‍ ബാലന്‍, ശ്രീകാന്ത,് ജോസ,് രമണന്‍, അനൂപ് എന്നിവരാണ് പ്രതികള്‍. ഇവര്‍ രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയായി പ്രവര്‍ത്തിച്ചെന്നും കുറ്റപത്രം പറയുന്നു. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് പ്രതികള്‍. എറണാകുളം ജില്ലാ ജുഡീഷ്യല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Top