തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവ് കെഎം മാണിയാണ് നോട്ടീസ് നല്‍കിയത്. കസ്തൂരിരംഗന്‍ വിഷയവും ചര്‍ച്ച ചെയ്യണമെന്ന് മാണി വിഭാഗം ആവശ്യപ്പെട്ടു.