സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്‌

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

സഭയില്‍ മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. മണിയോടുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി സമിതി തീരുമാനിച്ചു.

Top