നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തോടെ സഭ ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. ശൂന്യവേളയില്‍ പ്രതിപക്ഷം തിരിച്ചെത്തും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപപക്ഷത്തിന്റെ അസാനിധ്യത്തില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.

സഭാ കവാടത്തിലെ യുഡിഎഫ് അംഗങ്ങളുടെ സത്യാഗ്രഹം ഇന്ന് അവസാനിപ്പിക്കും.

Top