no ban for journalist in court

HIGH-COURT

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ കോടതികളില്‍ വിലക്കില്ലെന്ന് ഹൈക്കോടതി. മീഡിയാ റൂം തുറക്കുന്നതിന് ഇപ്പോഴും എതിര്‍പ്പുകളുണ്ട്.

പ്രശ്‌നപരിഹാരത്തിന് ഊര്‍ജിതശ്രമം നടത്തുന്നുണ്ടെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. കെ.യു.ഡബ്ല്യൂ ജെയുടെ കേസ് നവംബര്‍ 7ന് വീണ്ടും പരിഗണിക്കും.

Top