no complaint about Law Academy Land revenue minister

തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.

പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും പ്രഥമ പരിഗണന നല്‍കുന്നത്‌ നിലവിലെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാനാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Top