കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ വിളിയില്‍ കണ്‍ഫ്യൂഷന്‍ വേണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ല.
ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.