ഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.
സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കട്ടെയെന്നും സുപ്രീം കോടതി ആരാഞ്ഞു.