യുണൈറ്റഡ് നേഷന്‍സ്: ആഗോള രാജ്യങ്ങളുടെ വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ച സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന്.
ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്. ജപ്പാനെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ പരീക്ഷണം.