കമ്യൂണിസ്റ്റുകള്‍ക്കും ചുവപ്പ് പ്രത്യയശാസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഇനി അഭിമാനിക്കാം. നോര്‍വേയിലും, ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍, ഇടതുപക്ഷ സര്‍ക്കാറാണ് ഇപ്പോള്‍ അധികാരത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവുകളാണ്, ഇവിടെ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്റര്‍ പാര്‍ട്ടി, എന്നിവയുമായി ചേര്‍ന്നാണ് ലേബര്‍ പാര്‍ട്ടി ഭരണം പിടിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകാരനായ ജോനാസ് ഗര്‍ സ്റ്റോയറാണ് പ്രധാനമന്ത്രിയാകുന്നത്.(വീഡിയോ കാണുക)