note ban issue -vs against modi

തിരുവനന്തപുരം: മോദി ഉലകം ചുറ്റും വാലിബനാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി, 95 വയസ്സ് കഴിഞ്ഞ ആ അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷപെടാന്‍ മോദിക്ക് കഴിയില്ലന്നും വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

മോദിയെ തൂക്കികൊല്ലുകയല്ല വേണ്ടത് പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്നവരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് വിടുകയാണ് വേണ്ടതെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു

Top