note ban-ldf govt strike on friday

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ പത്ത് മണിമുതല്‍ അഞ്ച് മണിവരെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ സമരം നടത്തും.

സര്‍വകക്ഷിയോഗത്തിന് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സര്‍വകക്ഷിയോഗത്തില്‍ ബി.ജെ.പിയേയും ക്ഷണിക്കും.

സഹകരണ ബാങ്കുകളില്‍ കള്ള പണമുണ്ടെന്ന ബി.ജെ.പിയുടെ പ്രചരണം വെറും അസംബന്ധം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top