note ban-pc george

കൊച്ചി: രാജ്യത്ത് നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നതായി പി.സി.ജോര്‍ജ്ജ്. നല്ല രീതിയില്‍ മുന്നോട്ട് പോയാല്‍ രാജ്യത്തിന്റെ സമ്പദ്‌ വ്യസ്ഥക്ക് ഗുണകരമാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു.

എന്നാല്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും പി.സി.ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Top