കൊച്ചി: 1000,500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി വിജലന്‍സ് ഡയകറക്ടര്‍ ജേക്കബ് തോമസ്. കള്ളനോട്ട് തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ഫലപ്രദമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ അഴിമതി വിരുദ്ധ നടപടി എടുക്കാനാവില്ലന്നും ജേക്കബ് തോമസ് വ്യക്തമാക്കി.