note ban-udf strike at delhi

കൊച്ചി: നോട്ട് വിഷയത്തിലും അധിക റേഷന്‍ വിഹിതം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് യുഡിഎഫ് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് സമരത്തിന് രൂപം നല്‍കിയത്.

ദേശീയതലത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്തസമരം വേണ്ടെന്ന് വെച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top