ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്; കള്ളക്കളി നടന്നെന്ന് റിപ്പോർട്ട്

Jalandhar Bishop Franco Mulakkal

കൊച്ചി: ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചിട്ടില്ല. നിയമനം നടക്കാത്തതിനാല്‍ കുറ്റപത്രം വൈകുകയാണ്.

ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണെന്നാണ് സൂചന. തുടര്‍ന്ന്, കന്യാസ്ത്രീകള്‍ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Top