nurse recruitment case cbi-files-first-chargesheet

cbi

കൊച്ചി: കൊച്ചി നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസുകളിലെ ആദ്യ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ഒന്നാം പ്രതിയായാണ് കുറ്റപത്രം.

പാന്‍ ഏഷ്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി എം.കെ. സലീം, എം.എസ് ട്രസ്റ്റ് ഇന്റര്‍നാഷനല്‍ ഉടമ എം.എസ്. സാജന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

Top