നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്; സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

kerala-high-court

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി അറിയിച്ചത്.

Top