ഓഖി: ആകെ മരണ സംഖ്യ 31, ഇനി 91 പേരെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് മരണമടഞ്ഞത് 91 പേരാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലില്‍ അകപ്പെട്ട 91 പേരെ ഇനി കണ്ടെത്താനുണ്ടെന്നും മന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി.

Top