പുണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ടീം ഇന്ത്യ-രോഹിത് ശര്‍മ, ശിഖ ര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ. എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, മോര്‍ഗന്‍, ജോസ് ബട്‌ലര്‍, സാം ബില്ലിങ്‌സ്, മൊയിന്‍ അലി, സാമ കൂറാന്‍, ടോം കൂറാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.