ടോക്യോ: ഒളിമ്പിക്സില്‍ 65 കിലോഗ്രാം പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റങ് പൂനിയ ക്വാര്‍ട്ടറില്‍. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെയാണ് ബജ്റങ് പൂനിയ പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.